Posted On
date_range Updated On
date_range ബി.ജെ.പി ഹർത്താൽ: അക്രമം നടത്തിയാൽ ഉടൻ അറസ്റ്റ്
തിരുവനന്തപുരം: ബി.ജെ.പി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹർത്താലിനിടയിൽ അക്രമം കാണിക്കുന്നവരെ ഉടൻ അറസ്റ്റ് ച െയ്യും. ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകി.
അക്രമത്തിന് മുതിരുകയോ സഞ്ചാര സ്വാതന്ത്രം ഹനിക്കുകയോ ചെയ്താൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണം. സർക്കാർ ഒാഫീസുകൾ, കെ.എസ്.ആർ.ടി.സി, സവകാര്യ വാഹനങ്ങൾ എന്നിവക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. സുരക്ഷിതത്വം ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.