ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന എം.​എ​സ്.​എ​ഫ് ഹ​രി​ത പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കൊ​പ്പം പാ​ണ​ക്കാ​ട്ട്

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഹരിത നേതാക്കൾ പാ​ണ​ക്കാ​ട്ടെത്തി

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന എം.​എ​സ്.​എ​ഫ് ഹ​രി​ത പ്ര​തി​നി​ധി​ക​ൾ മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളെ കാ​ണാ​ൻ പാ​ണ​ക്കാ​ട്ടെ​ത്തി. ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച ഇ​വ​ർ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, ജി​ല്ല പ്ര​സി​ഡ​ൻ​റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് എ​ന്നി​വ​രെ​യും ക​ണ്ടു.

എം.​എ​സ്.​എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ് ഫാ​ത്തി​മ ത​ഹ്​​ലി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഹ​രി​ത സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് മു​ഫീ​ദ ത​സ്നി (വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ന​മ​രം ഡി​വി​ഷ​ൻ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജ്മ ത​ബ്ഷീ​റ (പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തി​രൂ​ർ​ക്കാ​ട് ഡി​വി​ഷ​ൻ), സെ​ക്ര​ട്ട​റി അ​ന​ഘ ന​രി​ക്കു​നി (കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ത്തോ​ളി ഡി​വി​ഷ​ൻ), വൈ​സ് പ്ര​സി​ഡ​ൻ​റ് ഷ​ഹീ​ദ റാ​ഷി​ദ് (പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ്), ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​സ്മി​ന അ​ഷ്റ​ഫ് (ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​രി​യാ​രം ഡി​വി​ഷ​ൻ), സെ​ക്ര​ട്ട​റി ന​ഹ​ല സ​ഹീ​ദ് (ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴോം ഡി​വി​ഷ​ൻ), ര​ഞ്ജി​ഷ (മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ്), സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​എ​ച്ച്. ആ​യി​ഷ ബാ​നു തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.