ഹജ്ജ്​ കമ്മിറ്റി ഒാഫിസ്​ ആഗസ്​റ്റ്​ ആദ്യവാരം നെടുമ്പാശ്ശേരിയിലേക്ക്​ മാറ്റും

കൊ​ണ്ടോ​ട്ടി: ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ഒാ​ഫി​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി ​നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക്​ മാ​റ്റും. ആ​ഗ​സ്​​റ്റ്​ ആ​ദ്യ​വാ​ര​ത്തി​ലാ​ണ്​ ഒാ​ഫി​സ്​ പ്ര​വ​ർ​ത്ത​നം ഘ​ട്ടം ഘ​ട്ട​മാ​യി നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റു​ക. ആ​ഗ​സ്​​റ്റ്​ 12നാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ക്യാ​മ്പി​ന്​ തു​ട​ക്ക​മാ​കു​ക. 13ന്​ ​രാ​വി​ലെ 6.45നാ​ണ്​ ആ​ദ്യ​വി​മാ​നം.  ആ​ദ്യ​മാ​യാ​ണ്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഇ​ത്ര​യ​ധി​കം തീ​ർ​ഥാ​ട​ക​ർ ഹ​ജ്ജി​ന്​ പു​റ​പ്പെ​ടു​ന്ന​ത്. 12,000ത്തോ​ളം പേ​ർ​ക്കാ​ണ്​ ഇൗ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത്​ നി​ന്ന്​ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും നെ​ടു​മ്പാ​ശ്ശേ​രി വ​ഴി​യാ​ണ്​ യാ​ത്ര. യാ​​ത്ര​ക്കാ​രു​ടെ അ​വ​സാ​ന ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. മൂ​ന്നാം​ഘ​ട്ട പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
 

Tags:    
News Summary - hajj committee office shifted to Nedupaseri airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.