മുസ്ലിം ലീഗ് വാടാനപ്പള്ളിയിൽ നടത്തിയ പഠനക്യാമ്പിൽ സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തുന്നു
Posted On
date_range Updated On
date_range ഗ്യാൻവാപി മസ്ജിദ്: സംഘ്പരിവാർ അവകാശവാദം ഭരണഘടനവിരുദ്ധം -അബ്ദുസ്സമദ് പൂക്കോട്ടൂർ
വാടാനപ്പള്ളി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനുമേൽ ഇപ്പോൾ സംഘ്പരിവാർ നടത്തുന്ന അവകാശവാദം ഭരണഘടനവിരുദ്ധമാണെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പിൽ 'ന്യൂനപക്ഷങ്ങളും ഭരണഘടനാ അവകാശങ്ങളും' വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
1991 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തിനെതിരെയാണ് സംഘ്പരിവാർ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.