Posted On
date_range Updated On
date_range കേണൽ ജി.വി രാജ പുരസ്കാരം മന്ത്രി മുഹമ്മദ് റിയാസിന്
തിരുവനന്തപുരം: കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കേണൽ ജി.വി രാജ പുരസ്കാരം മന്ത്രി മുഹമ്മദ് റിയാസിന് സമ്മാനിക്കും. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ടൂറിസം മന്ത്രിയെന്ന നിലയിൽ കേരളീയ കലയും സാഹിത്യവും പൈതൃകവും ലോകമെമ്പാടുമെത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം. ജനുവരി അവസാനം തിരുവനന്തപുരത്ത് അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.