Posted On
date_range Updated On
date_range പരിയാരം സർക്കാർ ഏറ്റെടുത്തു
കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തു. ആശുപത്രി ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപനം നടത്തി. പരിയാരം ആർ.സി.സി മാതൃകയിലായിരിക്കിെല്ലന്നും സൊസൈറ്റിക് കീഴിൽ സർക്കാർ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായായിരിക്കും പ്രവർത്തിക്കുക എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഹഡ്കോക് കൊടുക്കാനുള്ള ബാധ്യത സർക്കാർ അടച്ചു തീർക്കും. 116 കോടി രൂപ നിലവിൽ കൊടുത്തു. ബാക്കി തുക തവണകളായി നൽകുമെന്നും ശൈലജ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.