കരിപ്പൂരിൽ 40 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 40 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണം പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഷ്​​ല​റി​ൽ(22) നി​ന്നും എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ യൂ​നി​റ്റാ​ണ്​ 914 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം പി​ടി​കൂ​ടി​യ​യ​ത്. മി​ശ്രി​തം ക്യാ​പ്​​സൂ​ൾ രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

ജി​ദ്ദ​യി​ൽ നി​ന്നും മ​സ്​​ക​ത്ത്​ വ​ഴി സ​ലാം എ​യ​ർ വി​മാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. സൂ​പ്ര​ണ്ടു​മാ​രാ​യ കെ. ​സു​ധീ​ർ, ഐ​സ​ക്​ വ​ർ​ഗീ​സ്, തോ​മ​സ്​ വ​ർ​ഗീ​സ്, പ്രേം​പ്ര​കാ​ശ്​ മീ​ണ, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ കെ. ​രാ​ജീ​വ്, ടി. ​മി​നി​മോ​ൾ, ചേ​ത​ൻ ഗ​​ു​പ്​​ത, സു​മ​ൻ ഗോ​​ദ്ര, ഹെ​ഡ്​ ഹ​വി​ൽ​ദാ​ർ എം.​എ​ൽ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

Tags:    
News Summary - Gold worth Rs 40 lakh seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.