Posted On
date_range Updated On
date_range കരിപ്പൂരിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഒരുകോടിയോളം രൂപയുടെ സ്വർണം എയർ കസ്റ്റംസ് പിടികൂടി. വടകര വില്യാപള്ളി സ്വദേശികളായ താഴെ മഠത്തിൽ സമീർ (33), കുയ്യാലിൽ ഫയാസ് (24) എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചത്.
സമീറിൽനിന്ന് 1254 ഗ്രാമും ഫയാസിൽനിന്ന് 835 ഗ്രാമുമാണ് പരിശോധനയിൽ പിടികൂടിയത്. സമീറിന് 70,000 രൂപയും ഫയാസിന് 50,000 രൂപയുമാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തതെന്നാണ് കസ്റ്റംസിന് നൽകിയ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.