ഫ്ലാറ്റിൽ നിന്നും 60 പവൻ കവർന്നു; ഡ്രൈവറെ കാണാനില്ല

തൃശൂർ: പ്രസ്ക്ലബ് റോഡിലെ കാപ്പിറ്റൽ എൻക്ലേവ് ഫ്ലാറ്റിൽനിന്ന് 60 പവ​ൻ സ്വർണാഭരണങ്ങളും 62,000 രൂപയും കവർന്നതായി പരാതി. സീമാ ജോസ്, അനിൽ എന്നിവര​ുടെ ഫ്ലാറ്റിൽ മോഷണം നടന്നതായാണ് പരാതി. മണ്ണാർക്കാട്​ സ്വദേശിയായ ൈഡ്രവറെ സംശയിക്കുന്നതായി ടൗൺ ഈസ്​റ്റ്​ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഫ്ലാറ്റി​​െൻറ താക്കോൽ പലപ്പോഴും കാറിലാണ് സൂക്ഷിക്കാറുള്ളതത്രെ. അതുകൊണ്ടാണ് ൈഡ്രവറെ സംശയിക്കുന്നത്. ൈഡ്രവറെ കണ്ടെത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് ടൗൺ പൊലീസ് അറിയിച്ചു.

Tags:    
News Summary - gold theft at kochi flat-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.