Posted On
date_range Updated On
date_range 100 കിലോ സ്വർണം കടത്തി; വിമാനത്താവള ജീവനക്കാരടക്കം അഞ്ച് പേർ പിടിയിൽ
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ അഞ്ച് പേർ പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ നാല് ജീവനക്കാരും ഒരു ഏജൻറുമാണ് പിടിയിലായത്. വിമാനത്താവളം വഴി 100 കിലോ സ്വർണം കടത്തിയ കേസിലാണ് അറസ്റ്റ്.
എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരായ റോണി, റെബീൽ, നബീൽ, ഫൈസൽ എന്നിവരെയാണ് ഡി.ആർ.ഒ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരായ ഉബൈസ് എന്നയാളും പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.