ഫയൽ
Posted On
date_range Updated On
date_range ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണം പിടികൂടി
നെടുമ്പാശേരി: ശരീരത്തിനകത്തും ഷൂവിനുള്ളിലുമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. ദുബൈയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അലിയാണ് പിടിയിലായത്.
നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി 1010 ഗ്രാം സ്വർണമാണ് ഇയാൾ ശരീരത്തിലൊളിപ്പിച്ചത്.
കൂടുതൽ പരിശോധനയിൽ ഷൂ അഴിപ്പിച്ചപ്പോൾ 182 ഗ്രാമിന്‍റെ മൂന്ന് സ്വർണ ചെയിനുകളും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.