വിവാഹമോതിരം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദമ്പതികൾ

ഏ​ലം​കു​ളം: വി​വാ​ഹ​മോ​തി​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി ന​വ​ദ​മ്പ​തി​ക​ളു​ടെ മാ​തൃ​ക. വ്യാ​ഴാ​ഴ്ച വി​വാ​ഹി​ത​രാ​യ സി.​പി.​എം ഏ​ലം​കു​ളം മ​ന ബ്രാ​ഞ്ച് അം​ഗ​വും അ​ധ്യാ​പ​ക​നു​മാ​യ കാ​ര​കു​ത്ത് ജ​യ​കു​മാ​റും തേ​നും കു​മ്പ​ള​ക്കാ​ട് മൂ​ച്ചി​ക്ക​ൽ മ​ഞ്ജു​വു​മാ​ണ് വി​വാ​ഹ​വേ​ദി​യി​ൽ വെ​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വി​വാ​ഹ​മോ​തി​രം കൈ​മാ​റി​യ​ത്.

സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി ഇ. ​രാ​ജേ​ഷ് മോ​തി​രം ഏ​റ്റു​വാ​ങ്ങി. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്. ശ്രീ​രാ​ജ്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി. ​ഗോ​വി​ന്ദ പ്ര​സാ​ദ്, ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ. ​ആ​യി​ഷ, കെ. ​ദാ​മു, കെ. ​മ​ധു​സൂ​ദ​ന​ൻ, കെ. ​സു​മ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Gold ring to chief minister disaster fund-KERALA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.