Posted On
date_range Updated On
date_range കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ
വയനാട്: തോൽപ്പട്ടി ചെക്ക് പോസ്റ്റില്‍ 12 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. കൂത്ത്‍പറമ്പ് ദയരോത്ത് വീട്ടില്‍ ഫൈസല്‍ (32 ) ആണ് പിടിയിലായത്. ഇന്ന് രാവിലെ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.