കൊച്ചിയിൽ കഞ്ചാവ് വേട്ട: രണ്ടു പേർ അറസ്റ്റിൽ

കൊച്ചി:  ജില്ലയുടെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് ഒറീസ സ്വദേശികളെ കോതമംഗലം പൊലീസ് അറസ്റ്റ് 
ചെയ്തു.ഇവരില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ഒറീസ സ്വദേശികളായ രഞ്ജിത്ത് പ്രധാൻ (38), ബോബി (29) എന്നിവരാണ് അറസ്റ്റിലായത്. 

Tags:    
News Summary - Ganja Case: Two Arrested-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.