Posted On
date_range Updated On
date_range ഗാന്ധിജിയെ വൈകാതെ മഹാത്മാവല്ലെന്ന് പ്രഖ്യാപിക്കാൻ സാധ്യത -ടി.ജി. രവി
തൃശൂർ: സമകാലിക ഇന്ത്യൻ അവസ്ഥ കാണുമ്പോൾ ഗാന്ധിജിയെ വൈകാതെ മഹാത്മാവല്ലെന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് നടൻ ടി.ജി. രവി. പകരം മറ്റാരെയെങ്കിലും അവതരിപ്പിച്ചേക്കാം. രാജ്യസ്നേഹം നിർബന്ധിച്ച് വിളിപ്പിക്കേണ്ട മുദ്രാവാക്യമല്ല. ഭാരത് മാതാ കീ ജയ് വിളിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ സൗകര്യമില്ല എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു.
അശ്റഫ് ഒളരി എഴുതിയ ‘ചിറകു മുളച്ച തോന്നലുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.