Posted On
date_range Updated On
date_range ഗാന്ധിധാം-തിരുനെൽവേലി ഉത്സവകാല ട്രെയിൻ ഫെബ്രുവരി നാല് മുതൽ
പാലക്കാട്: 09423 തിരുനെൽവേലി-ഗാന്ധിധാം പ്രതിവാര ഉത്സവകാല െട്രയിൻ ഫെബ്രുവരി നാലിന് സർവീസ് ആരംഭിക്കും. വ്യാഴാഴ്ചകളിൽ രാവിലെ 7.40ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുകയും അടുത്ത ദിവസം പുലർച്ചെ 02.35ന് ഗാന്ധിധാമിൽ എത്തുകയും ചെയ്യും. ഫെബ്രുവരി നാല്, 11, 18, 25, മാർച്ച് നാല്, 11, 18, 25 ഏപ്രിൽ ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ സർവീസ് ഉണ്ടായിരിക്കും.
09424 ഗാന്ധിധാം-തിരുനെൽവേലി പ്രതിവാര ഉത്സവകാല ട്രെയിൻ ഫെബ്രുവരി എട്ടു മുതൽ സർവീസ് ആരംഭിക്കും. തിങ്കളാഴ്ചകളിൽ പുലർച്ചെ 4.40ന് ഗാന്ധിധാമിൽ നിന്ന് പുറപ്പെട്, അടുത്ത ദിവസം രാത്രി 11.35ന് തിരുനെൽവേലിയിൽ എത്തും. ഫെബ്രുവരി എട്ട്, 15, 22, മാർച്ച് ഒന്ന്, എട്ട്, 15, 22, 29 ഏപ്രിൽ അഞ്ച്, 12, 19, 26 തീയതികളിൽ സർവീസ് ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.