ഗദ്ദിക കലാകാരന്‍ പി.കെ കരിയന്‍ നിര്യാതനായി

മാനന്തവാടി: ഗദ്ദിക കലാകാരൻ തൃശ്ശിലേരി കൈതവള്ളി കോളനി പി.കെ.കരിയൻ (65) നിര്യാതനായി. അസുഖ ബാധയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മാനന്തവാടി ജില്ല ആശുപത്രിയിലായിരുന്നു അന്ത്യം.

ഗദ്ദികയുടെ കുലപതിയായ അന്തരിച്ച പി.കെ.കാള​​െൻറ മരുമകനാണ്.കാളേട്ട​​െൻറ മരണശേഷം കരിയനായിരുന്നു ഗദ്ദിക അവതരിപ്പിച്ചിരുന്നത്. ഭാര്യ: സരോജനി, മകൻ: ശരത്ത്, മരുമകൾ: മഞ്ജു.

Tags:    
News Summary - Gaddhika perfomer PK Kariayan passed away - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.