Posted On
date_range Updated On
date_range മദ്യത്തിനൊപ്പം സാരി സൗജന്യം: ഡ്യൂട്ടി ഫ്രീ മാനേജര്‍ അറസ്റ്റിൽ
ആലുവ : മദ്യം വാങ്ങിയാല്‍ സാരി സൗജന്യം നല്‍കുമെന്ന പരസ്യം നൽകിയ കൊച്ചി രാജ്യാന്തര വിമാനതാവളത്തിലെ സിയാല്‍ ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ സര്‍വീസ് മാനേജരെ എക്‌സൈസ് അറസ്‌റ്റ് ചെയ്തു. ഡ്യൂട്ടി ഫ്രീ മാനേജര്‍ ജേക്കബ്.ടി.തോമസിനെയാണ് എക്സൈസ് ആലുവ റേഞ്ചിൽ അറസ്‌റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. നവ മാധ്യമങ്ങളിലൂടെയാണ് മദ്യത്തിന് പ്രചാരണം നല്‍കുന്ന പരസ്യം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.