മുൻ പി.ആർ.ഡി ഡയറക്ടർ എ ഫിറോസ് അന്തരിച്ചു

തിരുവനന്തപുരം: ശുചിത്വ മിഷൻ ഡയറക്​ടറും മുൻ മുൻ പി.ആർ.ഡി ഡയറക്ടർ എ.ഫിറോസ്​ (56) അന്തരിച്ചു. ശ്രീ ചിത്ര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബൈപാസ്​ ശസ്​ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്നു. രാ​ത്രി കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മുൻ MLA അലി കുഞ്ഞ് ശാസ്ത്രിയുടെ മകനാണ് .ഭാര്യ നിഷ ,മക്കൾ അഖിൽ ഫിറോസ് ,ഭാവന ഫിറോസ്

Tags:    
News Summary - former PRD Director A firose passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.