Posted On
date_range Updated On
date_range ക്രിസ്മസ്: വിമാന ടിക്കറ്റ് നിരക്ക് ഉയർന്നുതുടങ്ങി
നെടുമ്പാശ്ശേരി: ക്രിസ്മസ് സീസണിലേക്കുളള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നുതുടങ്ങി. രാജ്യാന്തര ടിക്കറ്റുകൾക്കൊപ്പം ആഭ്യന്തരനിരക്കും വർധിക്കുന്നുണ്ട്.
മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിലേക്കുള്ള റെയിൽവേ ടിക്കറ്റ് മിക്കതും ബുക്കിങ് പൂർത്തിയായതും വിമാനനിരക്ക് കൂടാൻ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.