Posted On
date_range Updated On
date_range അഞ്ചുതവണ മത്സരിച്ചവർ മാറിനിൽക്കണം, ഹൈക്കമാന്റിന് കത്തയച്ച് ടി.എൻ പ്രതാപൻ
ന്യൂഡൽഹി: അഞ്ചുതവണ തുടർച്ചയായി മത്സരിച്ച് വിജയിച്ചവരിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ളവർ മാറിനിൽക്കണമെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ എം.പി.
രണ്ടുതവണ തുടർച്ചയായി മത്സരിച്ചു തോറ്റവരും സ്ഥാനാർഥിയാകരുത്. കോൺഗ്രസിന് ലഭിക്കുന്ന സീറ്റിൽ 20 ശതമാനമെങ്കിലും സ്ത്രീകൾക്കും യുവജനങ്ങൾക്കും നൽകണമെന്നും ഹൈക്കമാൻഡിന് അയച്ച കത്തിൽ പ്രതാപൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.