മധ്യവയസ്കൻ മർദനമേറ്റ്​ മരിച്ച കേസിൽ അഞ്ചുപേർ അറസ്​റ്റിൽ

വേ​ങ്ങ​ര: മ​ർ​ദ​ന​മേ​റ്റ്​ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച കേ​സി​ൽ അ​ഞ്ചു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ​റ​പ്പൂ​ർ പൊ​ട്ടി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ൽ, മൂ​രി​ക്കു​ന്ന​ൻ ജ​ബ്ബാ​ർ, അ​സ്‌​ക​ർ, ഹ​ക്കീം, മൊ​യ്‌​തീ​ൻ ഷാ ​എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി ജ​ലീ​ൽ തോ​ട്ട​ത്തി​ലി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി ലോ​ഡി​റ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു

Tags:    
News Summary - ; five accused under custody for killed man by beaten -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.