Posted On
date_range Updated On
date_range ഒതായിയിൽ മരം മില്ലിൽ തീ പിടിത്തം ; വൻ നാശനഷ്ടം
എടവണ്ണ: ഒതായിയിൽ മരം മില്ലിൽ തീ പിടുത്തം. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് തീ പിടിച്ചത്. നിലമ്പൂർ, തിരുവാല ി, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും എമർജൻസി റെസ്‌ക്യു ഫോഴ്സ് അംഗങ്ങളും, നാട്ടുകാരും ചേർന്ന് പുലർച്ചെ അഞ്ചരയോടെ തീ നിയന്ത്രണ വിധേയമാക്കി.
ലക്ഷക്കണക്കിന് രൂപയുടെ ഫർണീച്ചറുകളും യന്ത്രങ്ങളും കത്തി നശിച്ചിട്ടുണ്ട്. തീപിടിത്തത്തിൻെറ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.