Posted On
date_range Updated On
date_range സ്റ്റെയർകേസ് കൈവരിയിൽ തല കുടുങ്ങി; അഗ്നിശമന സേന രക്ഷിച്ചു
തിരുവനന്തപുരം: വധ്യവയസ്കന്‍റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയിൽ കുടുങ്ങി. ഒടുവിൽ അഗ്നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
ചാക്ക തുരുവിക്കൽ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്‍റെ തലയാണ് കൈവരിയിലെ കമ്പികൾക്കിടയിൽ കുടുങ്ങിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷ് ജി.വി, ഓഫീസർമാരായ സുബിൻ, ശരത്, അൻസീം, സാം, ഷിജോ സെബാസ്റ്റ്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.