Posted On
date_range Updated On
date_range 'വിശ്വസിക്കുവിൻ, ബാബരി മസ്ജിദ് ആരും തകർത്തതല്ല'- പരിഹാസവുമായി ആഷിഖ് അബു
ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചന കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു. 'വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല' എന്നാണ് പരിഹാസചുവയില്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്. #noonedemolishedbabri എന്ന ഹാഷ് ടാഗോട് കൂടിയാണ് ആഷിഖ് അബു തെൻറ പ്രതികരണം പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.