ചലച്ചി​ത്രമേള: രജിസ്‌ട്രേഷന്‍ ഇന്നുമുതൽ

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ര്‍ എ​ട്ടു​മു​ത​ല്‍ 15 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന 28ാമ​ത് ഐ.​എ​ഫ്.​എ​ഫ്.​കെ​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന്​ ​ആ​രം​ഭി​ക്കും. www.iffk.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലെ ലി​ങ്കി​ലൂ​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. പൊ​തു​വി​ഭാ​ഗ​ത്തി​ന് ജി.​എ​സ്.​ടി ഉ​ള്‍പ്പെ​ടെ 1180 രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ജി.​എ​സ്.​ടി ഉ​ള്‍പ്പെ​ടെ 590 രൂ​പ​യു​മാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്. 

Tags:    
News Summary - Film Festival- Registration starts from wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.