Posted On
date_range Updated On
date_range പകർച്ചപ്പനി: കിളിമാനൂർ സ്വദേശി മരിച്ചു
തിരുവനന്തപുരം: പകർച്ചപ്പനിയെ തുടർന്ന് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കിളിമാനൂർ സ്വദേശി ഉഷാദേവി (52) ആണ് മരിച്ചത്. പനിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.