Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് നാടുവിട്ട പിതാവ് അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് വിദേശത്തേക്കുകടന്ന പിതാവിനെ നാല് വർഷങ്ങൾക്ക്ശേഷം കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തുനിന്ന് മടങ്ങി മധുര എയർപോർട്ടിൽ ഇറങ്ങിയ ഇയാളെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.