Posted On
date_range Updated On
date_range പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി ചെറുകഥ മത്സരത്തിൽ ഫർസാന അലിക്ക് ഒന്നാം സ്ഥാനം
വാഴക്കാട്: പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി അഖില കേരള ചെറുകഥ മത്സരത്തിൽ ഒന്നാം സ്ഥാനം മലപ്പുറം വാഴക്കാട് സ്വാദേശി ഫർസാന അലിക്ക്. മലയാള സാംസ്കാരികവേദി ഏർപ്പെടുത്തിയ സംസ്ഥാന തല കഥാമത്സരത്തിൽ കാക്കനാടൻ അവാർഡ്, അവ്വർ സാഹിത്യ പുരസ്കാരം, എം.എസ് സുരേന്ദ്രൻ സ്മാരക സാഹിത്യ മത്സര പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വാഴക്കാട് ചീനിമ്പസാർ കുന്നുമ്മൽ സി.കെ അബൂബക്കർ (റിട്ട.കെ.എസ്.ഇ.ബി എ.ഇ) യുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.