Posted On
date_range Updated On
date_range എറണാകുളം ജില്ലാ കലക്ടർ ജാഫർ മലിക്കിന്‍റെ മാതാവ് നിര്യാതയായി
എറണാകുളം ജില്ലാ കലക്ടർ ജാഫർ മലിക്കിന്‍റെ മാതാവ് മുബിന ബാനു (59) രാജസ്ഥാനിലെ സവായ് മാധ്വപൂരിൽ നിര്യാതയായി. കബറടക്കം ബുധനാഴ്ച (ഡിസംബർ 5) രാവിലെ പത്തിന്.
രാജസ്ഥാൻ സ്റ്റേറ്റ് സിവിൽ സർവീസിലെ റിട്ട. ഓഫീസർ അബ്രാർ അഹമ്മദാണ് ഭർത്താവ്.
മറ്റ് മക്കൾ: മസർ ഇമാം (ബി.ഡി.ഒ), അസർ ജാവേദ് (അധ്യാപകൻ), അൻജും അഫ് റോസ് (നിയമ വിദ്യാർഥി). മരുമക്കൾ: അഫ്‌സാന പർവീൺ (കൊല്ലം കലക്ടർ), നുസ്രത് ജഹാൻ, ഷദ്മ പർവീൺ, മുഹമ്മദ് ഷാറുഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.