Posted On
date_range Updated On
date_range പാർട്ടി വിരുദ്ധ നടപടി: എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറിക്ക് സസ്പെൻഷൻ. ബി. ജയകുമാറിനെയാണ് പാർട്ടിയുടെ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അച്ചടക്ക നടപടി മാധ്യമങ്ങളെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.