Posted On
date_range Updated On
date_range എൻട്രൻസ് പരിശീലനകേന്ദ്രങ്ങൾ തുറക്കാനനുവദിക്കണം
കോഴിക്കോട്: സംസ്ഥാനത്തെ പ്രവേശന പരീക്ഷ പരിശീലന കേന്ദ്രങ്ങൾ കോവിഡ് പ്രോേട്ടാകോളോെട തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് എൻട്രൻസ് കോച്ചിങ് സെൻറർ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സെൻററുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് പ്രസിഡൻറ് ശ്രീകുമാർ പള്ളിയത്ത്, സെക്രട്ടറി കെ.പി. മുഹമ്മദ് ഇഖ്ബാൽ, എം.സി. മുഹമ്മദ് റാഫി, മുഹമ്മദ് സജാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.