ഇതര സംസ്ഥാന തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

കാളികാവ്: ചോക്കാട് 40 സ​​​െൻറ് ഗിരിജൻ കോളനിക്ക് സമീപം തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയെ ആന ചവിട്ടിക്കൊന്നു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

സ്വകാര്യ വ്യക്തികളുടെ വാഴത്തോട്ടത്തിലെ ജോലിക്കാരനാണ് 39 വയസുകരനായ മഹേഷ് . പട്ടി കുരക്കുന്നത് കേട്ട് പുറത്തേക്കിറങ്ങിയ മഹേഷിനെ ആന ആക്രമിയുകയാണ് ഉണ്ടായതെന്ന് കൂടെയുള്ള മറ്റു തൊഴിലാളികൾ പറയുന്നു. മൂന്ന് വർഷം മുമ്പാണ് ഇയാൾ തോട്ടത്തിൽ ജോലിക്കെത്തിയത്.

Tags:    
News Summary - elephant killing- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.