ആറളം ഫാമിൽ ആദിവാസി സ്​ത്രീയെ ആന ചവിട്ടിക്കൊന്നു

കേളകം(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആദിവാസി സ്​ത്രീയെ കാട്ടന ചവിട്ടി​െക്കാന്നു. പത്താം ബ്ലോക്ക്​ കോട്ടപ്പാറയിലെ നാരായണ​​െൻറ ഭാര്യ അമ്മിണിയാണ്​ (52) കൊല്ലപ്പെട്ടത്​. മൃതദേഹം പരിയാരം മെഡിക്കൽ കോളജ്​ മോർച്ചറിയിൽ. രണ്ടു വർഷത്തിനിടെ മൂന്നാമത്തെ സംഭവമാണിത്​. കൂടാതെ കഴിഞ്ഞ മാസം കേളകത്തും ,കൊട്ടിയൂരിലും ഒരാൾ വീതം കാട്ടാന  ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

Tags:    
News Summary - elephant killed a woman at aaralam farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.