Posted On
date_range Updated On
date_range കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
വയനാട്: തിരുനെല്ലി എടക്കോട് വനാതിര്‍ത്തിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. 20 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡമാണ് ട്രഞ്ചിനോട് ചേര്‍ന്ന് കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.