Posted On
date_range Updated On
date_range ട്രാൻസ്ഫോർമർ തകരാർ; കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കും
കോഴിക്കോട്: ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണികളെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോഡ് ജില്ലകളില്‍ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കുമെന്ന് കെ.എസ്.ഇ.ബി.എല്‍ അറിയിച്ചു.
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-ാം നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്ഫോര്‍മറിന്റെ 220 കെ.വി. ബുഷിംഗില്‍ തകരാര്‍ സംഭവിച്ചതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. തകരാർ പരിഹരിക്കാൻ ഒരാഴ്ച വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.