Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് കമീഷന് 64.38 കോടി രൂപ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍നിന്ന്് ജനുവരി 17 വരെ 64.38 കോടി രൂപയും 6.23 കോടി രൂപയുടെ മദ്യവും രണ്ട് കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. പിടിച്ചെടുത്ത പണത്തിലേറെയും ഉത്തര്‍പ്രദേശില്‍നിന്നാണ്. 56.04 കോടി രൂപ.
ഇതില്‍ 31.65 ലക്ഷം പഴയ നോട്ടാണ്. അതേസമയം മയക്കുമരുന്ന്് കുടുതലും കണ്ടെടുത്തത് പഞ്ചാബില്‍നിന്നുമാണ്. 1.78 കോടി രൂപയുടെ മയക്കുമരുന്നാണ് പഞ്ചാബില്‍നിന്ന് മാത്രമായി പിടികൂടിയത.്
മണിപ്പൂരില്‍നിന്നും ഏഴ് ലക്ഷത്തിന്‍െറയും മയക്കുമരുന്ന് പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.