Posted On
date_range Updated On
date_range എൽദോ എബ്രഹാം എം.എൽ.എ വിവാഹിതനായി
മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം വിവാഹിതനായി. കല്ലൂർക്കാട് മണ്ണാൻപ റമ്പിൽ എം.എ. അഗസ്റ്റിെൻറയും മേരിയുെടയും മകൾ ഡോ. ആഗി മേരി അഗസ്റ്റിനാണ് വധു. ഞായറാഴ്ച രാവിലെ കുന്നക്കുരുടി സെൻറ് ജോർജ് യാക്കോബായ പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. തുടർന്ന് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന വിവാഹ വിരുന്നിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.