Posted On
date_range Updated On
date_range വയോധികൻ തൂങ്ങി മരിച്ച നിലയിൽ
അഞ്ചൽ: വയോധികനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. അലയമൺ പുല്ലാഞ്ഞിയോട് ബിജു ഭവനില്‍ പൊന്നപ്പനാണ് (72) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഏഴരയോടെയാണ് പൊന്നപ്പൻ മരിച്ച വിവരം വീട്ടുകാരറിഞ്ഞത്. രാവിലെ പുറത്ത് കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുമതി. മക്കൾ: ബിജു, ബിന്ദു, സിന്ധു. മരുമകൾ: ആശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.