ഇ.ജെ. അഗസ്തിയെ പി.ജെ. ജോസഫ് ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഇ.ജെ അഗസ്തി ജോസ് ഗ്രൂപ്പ് വിട്ട് ജോസഫ് ഗ്രൂപ്പില്‍
കോട്ടയം: മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ അഗസ്തി ജോസ് ഗ്രൂപ്പ് വിട്ട് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. ജില്ല യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ അഗസ്തി എത്തി.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിട്ട് ജോസഫ് ഗ്രൂപ്പിലെത്തിയ ഇ.ജെ. അഗസ്തിയെ പി.ജെ. ജോസഫ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കെ.എം മാണിയുടെ കാലത്ത് 25 വര്‍ഷം ജില്ല അധ്യക്ഷനായിരുന്നു. ജോസ് കെ. മാണി എല്‍.ഡി.എഫില്‍ ചേര്‍ന്നതും പാര്‍ട്ടി വിടാന്‍ കാര്‍ണമായി. കഴിഞ്ഞ ദിവസം പി.ജെ ജോസഫും മറ്റു നേതാക്കളും അഗസ്തിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.