സഫക്ക്​ വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

മ​ല​പ്പു​റം: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ​പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ സ​ഫ​ക്ക്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​​​െൻറ അ​ഭി​ന​ന്ദ​നം. മ​ന്ത്രി​യു​െ​ട ​ഫേ​സ്​​ബു​ക്ക്​ പേ​ജി​ലാ​ണ്​ സ​ഫ ഫെ​ബി​നെ അ​ഭി​ന​ന്ദി​​ച്ച്​ പോ​സ്​​റ്റി​ട്ട​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നിയായ സ​ഫ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും തി​ള​ങ്ങി​നി​ൽ​ക്കു​കയാണെന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ മേ​ന്മ​യ്ക്കും മി​ക​വി​നും നേ​ർ​സാ​ക്ഷ്യ​മാ​ണ് ഈ ​പെ​ൺ​കു​ട്ടിയെന്നും മന്ത്രി പോസ്​റ്റിൽ വ്യക്​തമാക്കി.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

Full View

Full View
Tags:    
News Summary - education minister applause safa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.