എടക്കരയിൽ വാഹനാപകടത്തിൽ രണ്ട്​ മരണം

നിലമ്പൂർ: എടക്കര പാലുണ്ടയിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് മുപ്പിനി പാറപ്പറമ്പിൽ ജോൺസൺ മേസ്തിരി ഭാര്യ ചിന്നമ്മ എന്നിവർ മരണപ്പെട്ടത്.

രാവിലെ 9 മണിയോടെയായിരുന്നു അപകടം. പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Tags:    
News Summary - Edakkara accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.