Posted On
date_range Updated On
date_range തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് തിങ്കളാഴ്ചയ്ക്കകം തുറക്കണം- ഹൈകോടതി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് തിങ്കളാഴ്ചക്കകം തുറക്കണമെന്ന് ഹൈകോ ടതി. ഷോപ്പ് തുറക്കുന്നതിൽ വീഴ്ചവരുത്തിയാൽ ചീഫ് കസ്റ്റംസ് കമീഷണർക്കും കസ്റ്റംസ് കമീഷണർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.
വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ചീഫ് കസ്റ്റംസ് കമീഷണറും കസ്റ്റംസ് കമീഷണറും നേരിട്ടു ഹാജരാകണം. ഇവർ ഹാജരാകാത്ത പക്ഷം വാറൻറ് പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.