മലപ്പുറത്ത് രണ്ട് കുട്ടികൾ തോട്ടിൽ മുങ്ങി മരിച്ചു

തിരൂരങ്ങാടി: നന്നമ്പ്ര കുണ്ടൂരിൽ രണ്ട് കുട്ടികൾ തോട്ടിൽ മുങ്ങി മരിച്ചു. കിഴക്കുമ്പത്ത് ശിഹാബിൻെറ മകൻ നിഷാൽ(10), മരവക്കുളത്ത് നിസാറിൻെറ മകൻ മിഷാൽ (9) എന്നിവരാണ് മരിച്ചത്. കുണ്ടൂർ മൂലക്കലുള്ള തോട്ടിലാണ് അപകടം.
Tags:    
News Summary - drowning death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.