Posted On
date_range Updated On
date_range കോതമംഗലത്ത് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
എറണാകുളം: കോതമംഗലം പിണ്ടി മന പഞ്ചായത്തിലെ പുലിമല കനാൽ പാലത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോതമംഗലം ബേസിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ തോമസ് ജോഷി , ബേസിൽ എന്നിവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.