Posted On
date_range Updated On
date_range ശബ്ദക്രമീകരണത്തിൽ തകരാർ: നാടക മൽസരം നിർത്തിവെച്ചു
കാഞ്ഞങ്ങാട്: സാങ്കേതിക തകരാർ ആരോപിച്ച് കാണികൾ ബഹളം വെച്ചതിെന തുടർന്ന് ഹൈസ്കൂൾ വിഭാഗം നാടക മത്സരം താൽകാലികമായി നിർത്തിവെച്ചു. ഒരു മണിക്കൂറാണ് മൽസരം നിർത്തിവെച്ചത്.
20ാം വേദിയായ കെ.എം അഹമ്മദിൽ (ഇഖ്ബാൽ എച്ച്.എസ്.എസ് അജാനൂർ ഒാപ്പൺ സ്റ്റേജ്) ലാണ് സംഭവം. ശബ്ദക്രമീകരണത്തിൽ തകരാർ ശ്രദ്ധയിൽപ്പെട്ട കാണികൾ ബഹളം വെക്കുകയായിരുന്നു. തകരാർ പരിഹരിച്ച ശേഷമാണ് മൽസരം തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.