ഡോ. മുഹമ്മദ്​ അഷീലിനെ മാറ്റി

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ മിഷൻ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ സ്ഥാനത്ത്​ നിന്ന്​ ഡോ. മുഹമ്മദ്​ അഷീലിനെ മാറ്റി. സാമൂഹ്യനീതി ഡയറക്​ടർ ഷീബ ജോർജിന്​ പകരം ചുമതല നൽകി.

മുഹമ്മദ്​ അഷീലിനെ മാറ്റാനുള്ള കാരണമെന്താണെന്ന്​ വ്യക്​തമായിട്ടില്ല. അഷീൽ ആരോഗ്യ വകുപ്പിലേക്ക്​ തന്നെ മടങ്ങി പോകും.

Tags:    
News Summary - Dr. Muhammad Ashil replaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.