Posted On
date_range Updated On
date_range ഡോ. അദീല അബ്ദുല്ല വയനാട് കലക്ടർ
തിരുവനന്തപുരം: ആലപ്പുഴ കലക്ടർ ഡോ.അദീല അബ്ദുല്ലയെ വയനാട്ടിലും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ എം. അഞ്ജനയെ ആലപ്പുഴയിലും കലക്ടർമാരായി നിയമിച്ചു. നേരത്തെ വയനാട്ടിലേക്ക് മാറ്റിയ കൊല്ലം കലക്ടർ അബ്ദുൽനാസർ അവിടെത്തന്നെ തുടരും.
വയനാട് കലക്ടർ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിച്ചിരുന്നു. പൊതുമരാമത്ത് സെക്രട്ടറിയായി ആനന്ദ് സിംഗിനെയും എം.ജി. രാജമാണിക്യത്തെ കെ.എസ്.ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) ഡയറക്ടറായും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.