Posted On
date_range Updated On
date_range മാധ്യമങ്ങളെ വിലക്കണമെന്ന ദിലീപിന്റെ ഹരജി മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ കേസ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന നടൻ ദിലീപിന്റെ ഹരജി ഹൈകോടതി പത്തുദിവസത്തിനു ശേഷം പരിഗണിക്കാൻ മാറ്റി.
തിങ്കളാഴ്ച ഹരജി പരിഗണിക്കവേ കേസ് മാറ്റണമെന്ന് ഹരജിക്കാർ തന്നെ ആവശ്യപ്പെടുകയായിരുന്നു. രഹസ്യ വിചാരണയാണ് നടക്കുന്നതെങ്കിലും വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ നടപടിയില്ലെന്നുമാണ് ദിലീപിന്റെ ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.