വികാരിയെ മാറ്റി; ഇടുക്കി ചേറ്റുകുഴി പള്ളിക്ക്​ മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം

ഇടുക്കി: ചേറ്റുകുഴി ഒാർത്തഡോക്​സ്​ പള്ളിയിൽ വികാരിയെ മാറ്റിയതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. പള്ളിവികാരി ആയിരുന്ന ഫാദർ കുരിയാക്കോസ്​ വലേലിനെ തിരിച്ച്​ കൊണ്ടുവരണമെന്ന്​ ആവശ്യപ്പെട്ടാണ്​ വിശ്വാസികൾ പ്രതിഷേധിക്കുന്നത്​.

ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതാണ്​​ പള്ളി വികാരിയെ മാറ്റുന്നതിന്​ ഇടയാക്കിയതെന്നാണ്​ വിശ്വാസികൾ ആരോപിക്കുന്നത്​. പുതിയ വികാരി എൻ.പി. ഏലിയാസ്​ പള്ളി അകത്തു നിന്ന്​ പൂട്ടിയിട്ട്​ കുർബാന നടത്തുകയാണ്​.​

Tags:    
News Summary - devotees protests infront of church for change of Idukki chettukuzhi vikar -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.